Image

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വിടണം : ചെന്നിത്തല

Published on 28 February, 2020
ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വിടണം : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനം ​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.


മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. സ്വ​ന്തം വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ള്‍ മൂ​ടി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കാ​വില്ല . യു​ഡി​എ​ഫ് നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു​പോ​കു​മെ​ന്നും ചെന്നിത്തല വ്യക്തമാക്കി .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക