Image

ടെക്‌സസിലെ സ്റ്റാഫോര്‍ഡില്‍ കൊറോണവൈറസ് ബാധിതനെ ആശുപത്രിയിലാക്കി

Published on 05 March, 2020
ടെക്‌സസിലെ സ്റ്റാഫോര്‍ഡില്‍ കൊറോണവൈറസ് ബാധിതനെ ആശുപത്രിയിലാക്കി
ഹൂസ്റ്റണ്‍: മലയാളികള്‍ ധാരാളമുള്ള സ്റ്റാഫോര്‍ഡില്‍ ടെക്‌സസിലെ ആദ്യ കൊറോണവൈറസ് ബാധിതനെ ആശുപത്രിയിലാക്കി.
അടുത്തയിടക്കു വിദേശാ യാത്ര നടത്തിയ 70-കാരനാണ് വൈറസ് ബാധ. കപ്പലില്‍ നിന്നു വന്ന 31 പേര്‍ക്ക് സന്‍ അന്റോണിയോയില്‍ നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. 
Read also
Join WhatsApp News
Ramash 2020-03-05 20:24:34
എന്താ ആളുടെ പേര്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക