മുംബയ്: മുംബയിലെ സ്വകാര്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച രോഗികളുമായി ഇടപഴകിയ നഴ്സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ കൊവിഡ് ബാധിച്ച നഴ്സുമാരെ ക്വാറന്‍്റയിനില്‍ കഴിയാന്‍ ആശുപത്രി അധികൃകതര്‍ സമ്മതിക്കുന്നില്ല. വിശ്രമം നല്‍കാതെ സ്വകാര്യ ആശുപത്രി നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുകയാണ്.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാര്‍ക്ക് കൈ കഴുകാനുള്ള സൗകര്യം പോലും ആശുപത്രി അധികൃതര്‍ നേരത്തെ ഒരുക്കി കൊടുത്തിരുന്നില്ല.