Image

ക്ഷമാപണം

Published on 04 April, 2020
ക്ഷമാപണം
ഏറെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ശാസ്ത്രജ്ഞനും ബ്ലോഗറുമായ വിനോദ് നാരായണനെപറ്റി (ബല്ലാത്ത പഹയന്‍) തെറ്റായ പരാമര്‍ശം ഇ-മലയാളി പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു. ഇക്കാര്യം മനസിലായ ഉടനെ തന്നെ പ്രസ്തുത പരാമര്‍ശം നീക്കം ചെയ്തു.
അദ്ധേഹത്തിനുണ്ടായ മാനസിക വ്യഥയില്‍ നിര്‍വ്യാജം ഖേദം അറിയിക്കുന്നു
എഡിറ്റര്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക