ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു
Published on 24 April, 2020
അമ്മാൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോർഡൻ സർക്കാർ ഏർപെടുത്തിയ കർഫ്യൂവിനെത്തുടർന്ന് മുടങ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോർഡൻ ഷെഡ്യൂൾ പൂർത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല