വരവ് അറിയിച്ച് ആദിപുരുഷ്, വമ്പന്‍ അപ്ഡേറ്റ് പുറത്ത്
'റാം സിയാ റാം' ഗാനം ചിത്രത്തിലേതായി റിലീസ് ചെയ്യുകയാണ്. 'ആദിപുരുഷ്' എന്ന ചിത്രത്തിലെ ഗാനം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ, ആഘോഷത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിപുലമായ രീതിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് അറിയിച്ചിട്ടുള്ളത്.