Image

വന്ദേ ഭാരത് ദൗത്യത്തെപ്പറ്റി മന്ത്രി വി. മുരളീധരൻ; ന്യുയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ

Published on 08 May, 2020
വന്ദേ ഭാരത് ദൗത്യത്തെപ്പറ്റി മന്ത്രി വി. മുരളീധരൻ; ന്യുയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ  പ്രവർത്തനത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ രണ്ടരലക്ഷത്തോളം പ്രവാസികളെയാണ് "വന്ദേ ഭാരത് " എന്ന് പേരിട്ടിരിക്കുന്ന ബൃഹത്തായ ദൗത്യത്തിലൂടെ രാജ്യത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത്. 

ഈ സന്ദർഭത്തിൽ "വന്ദേ ഭാരത് " ദൗത്യത്തെപ്പറ്റി പ്രവാസികളോട് സംസാരിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജനം ടി വി യിൽ തത്സമയം പങ്കെടുക്കുന്നു.  കാണുക. മെയ് 9 ശനിയാഴ്ച രാത്രി 10 മുതൽ 11 വരെ ജനം ടി വി യിൽ തത്സമയം. കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ന്യുയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ സന്ദീപ് ചക്രവർത്തിയും സംവാദത്തിൽ പങ്കെടുക്കുന്നു.

# Vande Bharat Mission - Interactive Q/A Session #
Shri V. Muraleedharan
Honorable Union Minister of State for External Affairs & Parliamentary Affairs, Govt. of India  
Shri. Sandeep Chakravorthy, IFS
Honorable Consul General
Consulate General of India, New York, USA
Saturday, May 9th, 2020 - Live on Janam TV & Zoom for Pravasi
12:30 PM EST (New York) | 11:30 AM CST (Chicago) | 9:30 AM PST (LA)
5:30 PM GMT+1 (UK) | 8:30 PM GST (Dubai) | 10:00 PM IST (India)
Please submit your questions for consideration to the Minister and Consul General.
Join Vande Bharat Mission Info - Whatsapp Group:

This group facilitates the live interaction with Minister V. Muraleedharan and Consulate General of NY Sandeep Chakravorthy during this program.  ( Whatsapp # +1-516-274-1810)
Join Zoom Meeting
Meeting ID: 459 199 292 | Password: 123
വന്ദേ ഭാരത് ദൗത്യത്തെപ്പറ്റി മന്ത്രി വി. മുരളീധരൻ; ന്യുയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക