Image

സെബാസ്റ്റ്യന്‍ ജോസഫ് (62) ഫ്‌ലോറിഡയില്‍ നിര്യാതനായി

Published on 09 May, 2020
സെബാസ്റ്റ്യന്‍ ജോസഫ് (62) ഫ്‌ലോറിഡയില്‍ നിര്യാതനായി
സൗത്ത് ഫ്‌ലോറിഡ: കോട്ടയം ചേര്‍പ്പുങ്കല്‍ അമ്പാട്ടുകുഴിയില്‍ സെബാസ്റ്റ്യന്‍ ജോസഫ് (62) പെംബ്രോക്ക് പൈന്‍സിലെ വസതിയില്‍ നിര്യാതനായി. കോറല്‍ സ്പ്രിംഗ്‌സ് ആരോഗ്യമാത ചര്‍ച്ച് ഇടവകാംഗമാണ്. കാന്‍സര്‍ ചികില്‍സയിലായിരുന്നു.

ഭാര്യ റോസമ്മ സെബാസ്റ്റ്യന്‍ (നിര്‍മ്മല) കളത്തുകടവ് പാറക്കല്‍ കുടുംബാംഗം: മകള്‍: ആന്‍ സെബാസ്റ്റ്യന്‍. മരുമകന്‍: ഡീന്‍ ഹോഫ്മന്‍
സംസ്‌കാരം പിന്നീട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക