Image

റോസമ്മ ജോര്‍ജ് (ജോളി-65) നിര്യാതയായി

Published on 10 June, 2020
റോസമ്മ ജോര്‍ജ് (ജോളി-65) നിര്യാതയായി
ത്രുക്കൊടിത്താനം: വലിയ വീട്ടില്‍ പരേതനായ ജോര്‍ജ് കുട്ടിയുടെ ഭാര്യ ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക റോസമ്മ ജോര്‍ജ് (ജോളി-65) നിര്യാതയായി.
സംസ്‌കാരം ജൂണ്‍ 11, 10 മണിക്ക് സെന്റ് സേവിയേഴ്‌സ് ഫൊറോന ചര്‍ച്ച്, ത്രുക്കൊടിത്താനം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക