തിരുവമ്പാടി: പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗം സിസ്റ്റര്‍ അഡല്‍ഡ (ലൂസി - 67) മെക്‌സിക്കോയില്‍ നിര്യാതയായി.
ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചന്‍ (കോടഞ്ചേരി), അച്ചാമ്മ, ജെസി വര്‍ഗീസ് മാവേലില്‍ (കരുളായി - നിലമ്പൂര്‍), സൈമണ്‍, പയസ്.