Image

ഡോ. ജോണ്‍ പി. ലിങ്കണ്‍, 80, ലബക്കില്‍ (ടെക്‌സസ്) നിര്യാതനായി

Published on 15 June, 2020
ഡോ. ജോണ്‍ പി. ലിങ്കണ്‍, 80, ലബക്കില്‍ (ടെക്‌സസ്) നിര്യാതനായി
ലബക്ക്, ടെക്‌സസ്: മാര്‍ത്തോമ്മാ സഭ നോത്ത് അമേരിക്ക, യൂറോപ്പ്ഭദ്രാസനം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരിലൊരാളായ ഡോ. ജോണ്‍ പി. ലിങ്കണ്‍, 80, നിര്യാതനായി.

സഭാ കൗണ്‍സില്‍ അംഗവും എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവുമായിരുന്നു

ഭാര്യ ഡോ. ആനി ലിങ്കണ്‍. മക്കള്‍: ഡോ. ജോണ്‍ അനില്‍ ലിങ്കണ്‍, ഡോ. ഏബ്രഹാം സുനില്‍ ലിങ്കണ്‍, റീന റേച്ചല്‍ റോ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക