Image

"എല്ലിസ് ഐലൻഡിൽ നിന്ന് " ഓർമ്മ സമാഹാരം പ്രകാശിതമാകുന്നു

Published on 18 June, 2020
"എല്ലിസ് ഐലൻഡിൽ നിന്ന് " ഓർമ്മ  സമാഹാരം പ്രകാശിതമാകുന്നു
അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരും ഇവിടം സന്ദർശിച്ചവരുമടക്കം പതിനഞ്ചു പേരുടെ അനുഭവം /ഓർമ്മ  സമാഹാരം "എല്ലിസ് ഐലൻഡിൽ നിന്ന് " 
പ്രകാശിതമാകുകയാണ് . ശ്രീ. സി .രാധാകൃഷ്ണൻ  ഉത്‌ഘാടനം നിർവഹിക്കുന്ന  ചടങ്ങിൽ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യും.  കവി സെബാസ്റ്റ്യൻ    പുസ്‌തകം  പരിചയപ്പെടുത്തും.  പുലിസ്റ്റർ    ബുക്‌സ് ആണ് പ്രസാധകർ. 
 
ജൂൺ 21  ഞായർ ഇന്ത്യൻ സമയം  7.30 PM ന് Zoom platform ലൂടെ യായിരിക്കും പ്രകാശനകർമ്മം നടക്കുക ..
മാറിയ  കാലത്തിന്റെ ..
പുത്തൻ രീതിയിൽ ഒരു പ്രകാശനം ..
പുസ്തകം ലഭിക്കുവാൻ  വിളിക്കുക .
9895819562/ 9447717262
"എല്ലിസ് ഐലൻഡിൽ നിന്ന് " ഓർമ്മ  സമാഹാരം പ്രകാശിതമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക