Image

സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; മുഖ്യമന്ത്രിക്കെതിരെഒളിയമ്പുമായി ജേക്കബ് തോമസ്

Published on 06 July, 2020
സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; മുഖ്യമന്ത്രിക്കെതിരെഒളിയമ്പുമായി ജേക്കബ് തോമസ്


തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഒളിയമ്പുമായി ഡോ.ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'മുഖ്യവികസന മാര്‍ഗം- സ്വര്‍ണ്ണം പ്രവാസിനാട്ടില്‍ നിന്നും വരണം, പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്!
ജേക്കബ് തോമസ്' എന്നാണ് പോസ്റ്റ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക