image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അധികാരത്തിനും അധികാരികൾക്കും ചരിത്രത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട് ( ജെ.എസ്.അടൂർ)

EMALAYALEE SPECIAL 28-Jul-2020
EMALAYALEE SPECIAL 28-Jul-2020
Share
image
ലോകത്തു പലയിടത്തും  പ്രശ്നം സർക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ മന്ത്രിമാർ പോലും അല്ല. അതിനെ ചുറ്റിപറ്റി നിൽക്കുന്ന ആശ്രിത ഗുണഭോക്ത സ്തുതി പാഠക  വൃന്ദങ്ങളാണ്.

അവർക്ക് രാജാവിനെക്കാൾ രാജഭക്തി കൂടുതലാണ് . അവർ സദാ സമയവും രാജാവിന്റെ അധികാര മേലങ്കികളെയും അടയാഭരണങ്ങളെ വാഴ്ത്തി വാഴ്ത്തി വിശ്വാസത്തിൽ ജീവിച്ചു ജീവനോപാധി കണ്ടെത്തുന്നവരാണ്.
ഏതെങ്കിലും കുട്ടി,  രാജാവിന്റെ ഉടുതുണി പോയെ എന്ന് വിളിച്ചു പറഞ്ഞാൽ അവനെ അവർ കല്ലെറിയും.
image
image

അതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
എല്ലാ രാജധാനിക്കു ചുറ്റും കൂടുന്ന വാഴ്ത്തുപാട്ടുകാരും ആസ്ഥാന കവികളും ബുദ്ധിജീവികളും എല്ലാം പട്ടും വളയും മാത്രം നോക്കി ജീവിക്കുന്നവരാണ്.
എല്ലാ രാജധാനിക്ക് ചുറ്റും വിദൂഷകരും കനകവും കാമിനിയും ചൂതാട്ടവും സ്വാഭാവിക പരിസരങ്ങളാണ്.

പലപ്പോഴും രാജാവ് നല്ലവരാണെങ്കിലും ആശ്രിത ഗുണഭോക്ത സ്തുതി പാഠക രാജഭക്തർ മാത്രം പറഞ്ഞത് കേട്ട് പോയപ്പോഴെക്കെ കാര്യങ്ങൾ കൈവിട്ടു പോകും.
അതാണു  എല്ലാ അധികാര ഇത്തിൾകണ്ണികളും  അവസാനം അധികാരിയെ കാർന്നു തിന്നു അവസാനം രോഗാതുരമാക്കി ഇല്ലായ്മ ചെയ്യുന്നത്.
ചരിത്രത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട്.

ഭരണ അധികാരം മനുഷ്യനെ മയക്കുന്ന കറുപ്പായി പരിണമിക്കുന്നത്. അതു തേരിൽ ഏറുന്നത് അടിച്ചമർത്തപ്പെട്ടവന്റെ നിശ്വാസം എന്ന പേരിലാണ്. ഹൃദയം ഇല്ലാത്ത ലോകത്തിന്റ ഹൃദയമാകാനാണ്.

പക്ഷെ കാലപ്പഴക്കത്തിൽ അധികാരത്തിൽ ഉള്ളവരെ മയക്കുന്ന കറുപ്പായി അതു പരിണമിക്കുന്നു. കറുപ്പിന്റെ വ്യപാരികളാണ് അധികാര അഹങ്കാരങ്ങളുടെ ആശ്രിത ഗുണഭോക്ത സ്തുതി പാഠക വൃന്ദം.
അവരുടെ ജീവനോപാധിയാണത്.

അതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നവരെ അവർ രാജ്യ ദ്രോഹികളും വിരുദ്ധരും വെറുക്കപ്പെടേണ്ടവരുമാക്കുന്നത്.
ഇതൊക്കെ തോന്നി തുടങ്ങിയത്  എഡ്വേഡ് ഗിബ്ബൻ പതിനെട്ടാം നൂറ്റാണ്ടിൽ എഴുതിയ ആറു വോളിയം The decline and fall of the Roman empire എന്ന ക്‌ളാസ്സിക് ചരിത്രം പണ്ട് വായിച്ചത് മുതലാണ്.
അധികാരത്തിനും അധികാരികൾക്കും ചരിത്രത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട്


image
ജെ.എസ്.അടൂർ
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut