പാചക പായാരങ്ങൾ ( കവിത: രാജീവ് മാമ്പുള്ളി)
SAHITHYAM
03-Aug-2020
SAHITHYAM
03-Aug-2020

കനവിൻ കനലെണ്ണയിൽ കടുകുപൊട്ടിച്ച് മോഹങ്ങൾ
ഇഷ്ടങ്ങൾ കുരുതി കഴിച്ച് പച്ചമുളകുകൾ
ചെറിയ സന്തോഷങ്ങളെ അരിഞ്ഞ് വഴറ്റി വലിയ ഉള്ളി
സർഗ്ഗ ദാഹത്തിൻ്റെ നുറുക്കരിഞ്ഞ് ഇഞ്ചി

.jpg)
ചെറു ദൗർബല്യങ്ങളുടെ മൃദുക്കൂട്ടിൽ
പൊരികടല
കാഴ്ചപ്പാടിൻ തെളിക്കാഴ്ചയരിഞ്ഞിട്ട് ക്യാരറ്റുകൾ
ആത്മദാഹ കിണറിലെ വെള്ളം പകർന്ന്
അലിവിൻ കല്ലുപ്പിട്ട് തിളപ്പിച്ച്
വറുതി വേനലുലയിൽ വറുത്ത റവ തരിതരിയായി തൂവിയിളക്കി തിളയാറ്റി പാകപ്പെടുത്തും ഉപ്പുമാവുപോൽ ജീവിതം!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments