Image

കോട്ടയം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 30.71 കോടി രൂപയുടെ നാശനഷ്ടo

Published on 09 August, 2020
കോട്ടയം ജില്ലയിലെ കാര്‍ഷിക  മേഖലയില്‍ 30.71 കോടി രൂപയുടെ നാശനഷ്ടo
കോട്ടയം ജില്ലയിലെ കാര്ഷിക മേഖലയില് പ്രകൃതിക്ഷോഭത്തില് ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 28 മുതല് ഇന്നലെ(ഓഗസ്റ്റ് ഒന്പതു വരെ)1200.68 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. കപ്പ,വാഴ, റബര്, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.

കോട്ടയം ജില്ലയില് എല്ലാ വിധ ഖനന പ്രവര്ത്തനങ്ങള്ക്കും ഏര്പ്പെടുത്തിയിരുന്ന നിരോധനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക