Image

നവോമി ഒസാക്ക യു.എസ്.ഓപ്പണ്‍ ക്വാര്‍ട്ടറില്‍

പി.പി.ചെറിയാൻ Published on 09 September, 2020
നവോമി ഒസാക്ക യു.എസ്.ഓപ്പണ്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ടെന്നീസ് താരമായ ജപ്പാന്റെ നവോമി ഒസാക്ക യു.എസ്.ഒപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡായ ഒസാക്കയ്ക്ക് വളരെ  പ്രത്യേകതയുള്ള മാച്ചായിരുന്നുവിത് . ആർതർ ആഷേ സ്റ്റേഡിയത്തിൽ  ഞായറാഴ്ച  രാതി  നടന്ന മത്സരത്തിലാണ് . ഒസാക്ക എസ്റ്റേണിയയുടെ അനെറ്റ് കോണ്ടാവിറ്റിനെയാണ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അനെറ്റ് പരാജയം സമ്മതിച്ചത്. 6-3, 6-4. ഒസാക രണ്ടാമത്തെ തവണയാണ് യു.എസ്.ഒപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.സെപ്തംബര് 10 നാണു സെമിഫൈനൽ മത്സരം
നവോമി ഒസാക്ക യു.എസ്.ഓപ്പണ്‍ ക്വാര്‍ട്ടറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക