Image

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

Published on 20 September, 2020
സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു


തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളരയിലെ സ്വകാര്യ ക്ലിനിക്കായ കെ.ബി.എം. ആശുപത്രി ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലിനഗര്‍ പാംവ്യൂവില്‍ ഡോ. എം.എസ്. ആബ്ദീന്‍ (73) ആണു മരിച്ചത്.

വെള്ളിയാഴ്ച കടുത്ത ശ്വാസംമുട്ടല്‍മൂലം ഇദ്ദേഹത്തെ കിംസില്‍ പ്രവേശിപ്പിച്ചു. അന്നു രാത്രിയോടെ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയവേ ഞായറാഴ്ചയായിരുന്നു. അന്ത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക