Image

ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദിയുടെ (LAMP) സാഹിത്യാസ്വാദന സമ്മേളനം ഇന്ന് വൈകുന്നേരം 5:15 ന്

പി ഡി ജോര്‍ജ് നടവയല്‍ Published on 23 October, 2020
ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദിയുടെ (LAMP)  സാഹിത്യാസ്വാദന സമ്മേളനം ഇന്ന് വൈകുന്നേരം 5:15 ന്
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദിയുടെ (LAMP) സാഹിത്യാസ്വാദന സമ്മേളനം ഒക്ടോബര്‍ 23, 2020, വെള്ളിയാഴ്ച്ച വൈകുന്നേരം 5:15 മണിക്ക് സൂം മാദ്ധ്യമം വഴി നടത്തുന്നതാണ്. ലൈലാ അലക്‌സിന്റെ ' ലിലിത്' എന്ന ചെറുകഥാസമാഹരത്തിലെ  ചെറുകഥകളുടെ ആസ്വാദനമാണ് മുഖ്യ കാര്യപരിപാടി.

(ഡ്രസ്സ് കോഡ് : സ്മാര്‍ട് കാഷ്വല്‍: വീഡിയോ റിക്കോഡിങ്ങും ഫോട്ടോ റിക്കോഡിങ്ങും ഉള്ളതിനാല്‍)

സൂം ലിങ്ക്:

https://us02web.zoom.us/j/82299221112?pwd=VHZ4SDJWanBmTmM0STMzcW9iOGx2QT09

Meeting ID: 822 9922 1112

Passcode: 288598

ഏവരെയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ. കോശി തലയ്ക്കല്‍ (പ്രസിഡന്റ് 267 212 6487), നീനാ പനയ്ക്കല്‍( വൈസ് പ്രസിഡന്റ് 215 722 6741), അശോകന്‍ വേങ്ങശ്ശേരി (വൈസ് പ്രസിഡന്റ് 267 969 9902), ജോര്‍ജ് നടവയല്‍  (സെക്രട്ടറി 215 494 6420), ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍ 215 605 7310 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക