Image

മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ വായ്‌പെടുത്തവരുടെ അക്കൗണ്ടില്‍ എത്തും

Published on 26 October, 2020
മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ വായ്‌പെടുത്തവരുടെ  അക്കൗണ്ടില്‍ എത്തും

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കാനുള്ള തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നവംബര്‍ അഞ്ചോടെ വായ്‌പെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും ഈ കൂട്ടത്തില്‍ വരവുവയെക്കുക.

രണ്ടുകോടി രൂപ വരെയുള്ള വായ്പയ്ക്കാണ് ഇത് ബാധകമാവുന്നത്. എക്‌സ് ഗ്രേഷ്യയെന്നപേരിലാണ് സര്‍ക്കാര്‍ ഈ തുക അനുവദിക്കുക. മാര്‍ച്ച്‌ ഒന്നു മുതല്‍ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പ കൊടുത്ത സ്ഥാപനങ്ങള്‍ വഴി ഉപഭോക്താവിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക