പിണറായി വീജയന്റെ പോലീസ് ആക്ടിനെ എങ്ങനെ കാണുന്നു?; കമല്‍ ഹസനോട് കസ്തൂരി
FILM NEWS
23-Nov-2020
FILM NEWS
23-Nov-2020

സൈബര്‍ ആക്രമണത്തെ ചെറുക്കാനായി പോലീസ് നിയമതത്തില്‍ കേരള സര്‍ക്കാരിന്റെ നിയമ ഭേദഗതി തീരുമാനത്തില്‍ കമല്‍ ഹസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി.
ബഹുമാനപ്പെട്ട കമല്‍ സര്‍, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങനെ കാണുന്നു? എഡിഎംകെയുടെയും ബിജെപിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ എല്ലായ്പോഴും വിമര്‍ശിക്കാറുണ്ട്. ഭരണ മികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്?- കസ്തൂരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments