ബാഹുബലിക്ക് ശേഷം തരംഗമാകാന്‍ ആര്‍ആര്‍ആര്‍
FILM NEWS
27-Nov-2020
FILM NEWS
27-Nov-2020

സിനിമാപ്രേമികള്‍ ബാഹുബലിയെ ഹൃദയത്തിലേറ്റിയത് ആവര്‍ത്തിക്കാന്‍ ആര്‍ആര്‍ആര്‍. രാജമൗലി ഒരുക്കുന്ന ചിത്രം അതുകൊണ്ട് തന്നെ ഏറെ പ്രത്യേകതകളോടെയായിരിക്കും തീയേറ്ററുകളിലെത്തുക.
അതുകൊണ്ട് തന്നെ ബോളിവുഡില്‍ നിന്നും ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, തമിഴില്‍ നിന്നും സമുദ്രക്കനി, എന്ന് വേണ്ട ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങള്‍ വരെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇത് മാത്രമല്ല, ശബ്ദസാന്നിധ്യമായി ചലച്ചിത്രമേഖലയിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
.jpg)
ഹിന്ദിയില്‍ നിന്ന് ആമിര്‍ഖാന്‍, മലയാളത്തില്‍ നിന്നും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ ശബ്ദസാന്നിധ്യമായി മാത്രമേയുണ്ടാകുവെന്നും ചില റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം രാജമൗലിയോ നിര്‍മ്മാതാക്കളായ ഡിവിവി എന്റര്‍ടയ്‌ന്മെന്റ്‌സോ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments