image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഇംപീച്ച്മെന്റ് ട്രയലിന് സെനറ്റിൽ തുടക്കത്തിലേ തിരിച്ചടി

AMERICA 27-Jan-2021 പി.പി.ചെറിയാൻ
AMERICA 27-Jan-2021
പി.പി.ചെറിയാൻ
Share
image
വാഷിംഗ്ടൺ ഡിസി ∙ യുഎസ് സെനറ്റിലെ നൂറ് അംഗങ്ങളും ഇംപീച്ച്മെന്റ് ട്രയലിനുള്ള ജറിയേഴ്സായി സത്യ പ്രതിജ്ഞ ചെയ്തശേഷം, മുൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് ട്രയൽ ഭരണഘടന വിധേയമല്ല എന്ന റിപ്പബ്ലിക്കൻ സെനറ്റർ  റാന്റ് പോൾ ഉയർത്തിയ വാദത്തിന്മേൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ റാന്റ് പോളിന്റെ 
അഭിപ്രായത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 45 സെനറ്റർമാർ യോജിക്കുകയും, അഞ്ചു പേർ വിയോജിക്കുകയും ചെയ്തു. ഡമോക്രാറ്റ് സെനറ്റർമാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ 55–45 നിലയിൽ ട്രയലിന് ആദ്യ തിരിച്ചടി ലഭിക്കുകയായിരുന്നു.
സെനറ്റിൽ ഇംപീച്ച്മെന്റ് ആർട്ടിക്കൽ വിജയിക്കണമെങ്കിൽ ഡമോക്രാറ്റിക് പാർട്ടിയിലെ 50 സെനറ്റർമാർക്കു പുറമെ 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ടുകൾ കൂടി ആവശ്യമാണ്. ജനുവരി 26ന് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 5 സെനറ്റർമാർ മിറ്റ്റോംനി (യുട്ട), ലിസ്മാർക്കോസ്ക്കി (അലാസ്ക്ക), സൂസൻ കോളിൻസു (മെയിൻ), ബെൻസാസു (നെബ്രസ്ക്ക), പാറ്റ് റൂമി (പെൻസിൽവാനിയ) മാത്രമാണ് ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണൽ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർക്കൊപ്പം നിന്നത് ഡമോക്രാറ്റിക് പാർട്ടിയെ ഞെട്ടിപ്പിച്ചു.
ഫെബ്രുവരി 9ന് സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്റ് ട്രയൽ ഇതോടെ അപ്രസക്തമാവുകയാണ്. മുൻ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നതിനാൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാവില്ലെന്നും, അടുത്ത അധ്യക്ഷത വഹിക്കേണ്ട കമലാ ഹാരിസും മാറി നിൽക്കുന്നതിനാലും ഡോണൾഡ് ട്രംപ് ഈ ഇംപീച്ച്മെന്റും തരണം ചെയ്യുമെന്ന് ഉറപ്പായി.
image
image
Facebook Comments
Share
Comments.
image
TRUMP VS BIDEN
2021-01-28 04:40:48
I have written about this earlier. Only a strong leader can handle the enormous responsibilities of nation. Mr. Trump has proved that he is capable. The mere fact that he survived the last four years without the support of the fake media and constant attack of the democratic party shows how strong he is. His accomplishments far outweigh when compare to the previous administrations. By the time, Mr. Biden undo all the things that Mr. Trump was focusing, this country will go back to the status of a third world nation. Already we are seeing changes in gas prices, double standard in the immigration policies and many other "wait and see" items. When Mr. Trump stopped the flights from China at the beginning of the "china virus", Mr. Biden criticized Mr. Trump. Now Mr. Biden is stopping flights from several countries. Makes any sense? Well, killing a golden goose is the sign of greed. Smart people will not attempt that. Let us wait and see how long we can remain as FOOLS.
image
ശക്തനായ ഭരണാധികാരി
2021-01-27 14:58:06
Copy Paste from Web. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി വൈറ്റ് ഹൗസിന്റെ പടി ഇറങ്ങി. അധികാരത്തിൽ എത്തിയ ശേഷം തന്റെ സമ്പത്തിൽ കുറവ് വന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരി ആണ് ഡോണൾഡ് ട്രമ്പ്. ലോകത്ത് യുദ്ധം ഇല്ലാത്ത 4 വർഷം ആണ് കടന്ന് പോയത്. സാധാരണ ഗതിയിൽ മറ്റ് രാജ്യങ്ങളിൽ കടന്ന് കയറി പ്രശ്നം ഉണ്ടാക്കൽ രാജ്യം ഭരിക്കുന്നവരുടെ ഒരു ഹോബി ആണ്. എന്നാൽ ഡോണൾഡ് ട്രമ്പിന്റെ കാലത്ത് ഒരു രാജ്യത്തിന് നേരെയും അമേരിക്ക ഒരു കടന്ന് കയറ്റം പോലും നടത്തിയിട്ടില്ല. പാക്കിസ്ഥാന് അകമഴിഞ്ഞ് സഹായം കൊടുക്കാത്ത അമേരിക്കയേയും Trump ഭരണകാലത്ത് നാം കണ്ടു. ഒരു അമേരിക്കൻ ഭരണാധികാരി പ്രഥമമായി - ഉത്തര കൊറിയയിൽ എത്തുന്നതും നാം നേരിട്ടു കണ്ടു.ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ - അറബ് രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് ലോകത്ത് സമാധാനം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ISതീവ്രവാദികളെ ഒതുക്കാൻ കഴിഞ്ഞത് Trump ന്റെ വലിയ നേട്ടം ആണ്. Trump അധികരത്തിൽ എത്തുന്ന 2017 യിൽ തീവ്രവാദികൾ ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കാലഘട്ടം ആയിരുന്നു. എന്നാൽ അധികാരത്തിൽ എത്തി ഒരു വർഷത്തിന് ഉള്ളിൽ തന്നെ തീവ്രവാദികളെ തകർക്കാൻ Trump ന് കഴിഞ്ഞു. അമേരിക്കയിലെ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചു പൂട്ടുക വഴി നിരവധി കുഞ്ഞുങ്ങളുടെ ജീവൻ ആണ് Trump സംരക്ഷിച്ചത്. ഇന്ത്യ - ചൈന പ്രശ്നത്തിൽ ഇന്ത്യക്ക് ഒപ്പം നിൽക്കുന്ന നിലപാട് ആണ് Trump എടുത്തത്. കാശ്മീർ വിഷയത്തിലും Trump ഇന്ത്യക്ക് ഒപ്പം നിന്നു. കൊറോണയുടെ അവസരം മുതലാക്കി പസഫിക് സമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന നടത്തിയ ശ്രെമങ്ങൾ വിജയിക്കാതെ പോയത് തക്ക സമയത്ത് Trump ഇടപെട്ടത് കൊണ്ട് ആണ്. അമേരിക്കൻ യുദ്ധക്കപ്പൽ പസഫിക് മേഖലയിലേക്ക് അയച്ച് ചൈനക്ക് ശക്തമായ മുന്നറിയിപ്പ് Trump നൽകി. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തി ആണ് Trump. ഇത് അമേരിക്കയുടെ സുരക്ഷക്ക് വേണ്ടിയും,അമേരിക്കയിലെ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കാൻ വേണ്ടിയും ആയിരുന്നു. യൂറോപ്പിൽ ആകമാനം തീവ്രവാദി ആക്രമണം നടക്കുമ്പോളും അമേരിക്കയിൽ മാത്രം ഒരു തീവ്രവാദി ആക്രമണം പോലും നടക്കാതെ പോയത് Trump എടുത്ത ശക്തമായ നിലപാട് കൊണ്ട് ആയിരുന്നു, എന്നാൽ ലോകം അദ്ദേഹത്തെ വംശീയവാദി എന്ന് വിളിച്ചു പരിഹസിച്ചു. Trump ആയിരുന്നു ശരി എന്ന് കാലം തെളിയിക്കും. പുതിയ ഭരണകൂടം പറയുന്നത് കുടിയേറ്റ വിഷയത്തിൽ Trump ന്റെ നിലപാട് തിരുത്തും എന്ന് ആണ്, ഏതാണ്ട് 1കോടിയിൽ അധികം അഭയാർത്ഥികൾ ആണ് അമേരിക്കയിലേക്ക് കയറാൻ തക്കം പാർത്തിരിക്കുന്നത്. എല്ലാവരെയും വിളിച്ചു കയറ്റുന്നതിന് മുൻപ് യൂറോപ്പിലെ അവസ്ഥ ഒന്ന് പഠിക്കുന്നത് നല്ലത് ആയിരിക്കും. ഫ്രാൻസ് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിനോട്‌ ഒന്ന് കാര്യങ്ങൾ തിരക്കുന്നത് നല്ലത് ആയിരിക്കും. വെറുതെ മാധ്യമങ്ങളുടെയും, ബുദ്ധിജീവികളുടെയും കയ്യടി നേടാൻ വേണ്ടി ബൈഡൻ ഓരോന്ന് കാട്ടികൂട്ടി വെക്കും. ഇതിന്റെ ഫലം അനുഭവിക്കാൻ പോകുന്നത് അമേരിക്കയിലെ അടുത്ത തലമുറ ആയിരിക്കും. Trump പറഞ്ഞത് പലതും ശരി ആയിരുന്നു എന്ന് നാളെ കാലം തെളിയിക്കും. പക്ഷെ അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരിക്കും. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുകയും, പ്രവർത്തിക്കുകയും ചെയ്ത സത്യസന്ധനായ ഭരണാധികാരിയായിരുന്നു TRUMP. ഭാരതത്തിന് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി. 🙏
image
CID Mooosa
2021-01-27 12:56:46
Where is incitement insurrection Malayalees?Woe to these people!We will do this thing that thing and he cannot participate in 2024 election candidacy. Shame on these people.I heard Trump opened an office in Florida and he will be a Republican member and candidate and he will be citizen of this country USA.THE ONLY PRESIDENT OF THIS COUNTRY WHO LOST FUND IN HIS OWN ASSETS WHILE HE WAS A PRESIDENT OF THIS COUNTRY AND HE LOST FUND.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ അമേരിക്കര്‍ കൂടി
94കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നു
ഇന്ത്യന്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന ഹ്രസ്വ ചിത്രം 'സൈലന്റ് സൈന്‍സ് .അനീഷ് മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം
ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 
മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 
ജേക്കബ് തോമസ് ഐ.പി.എസുമായുള്ള ഫോമയുടെ മുഖാമുഖം ഇന്ന് (ശനിയാഴ്ച) സൂം വെബ്ബിനാറില്‍
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഒരു ന്യൂജന്‍ സിനിമയുടെ പോസ്റ്റുമോര്‍ട്ടം (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു
നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)
മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ടൈറ്റസ്‌ തോമസിന്റെ ‌ (ടിറ്റി-71) പൊതുദർശനം ‌ മാര്‍ച്ച്‌ 7 ഞായറാഴ്‌ച, സംസ്കാരം തിങ്കൾ 
മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  
കെ സി എസ് ഡിട്രോയിറ്റ്, വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തനോദ്ഘാടനം വന്‍വിജയം
ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut