പീറ്റര്‍ മുതലാളി മരിച്ചു! ആന്റണിക്ക് അതൊരു അടിയായിരുന്നു. അന്ന്, അയാള്‍ ഒന്നും
കഴിച്ചില്ല. ജീവിതം നഷ്‌ടപ്പെട്ടതുപോലെ ആന്റണിക്ക് തോന്നി. മരണം ഇങ്ങനെയാണ്.
എല്ലാം നഷ്‌ടപ്പെടുത്തും. ആന്റണി മരണത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചതും അന്നു
മാത്രമായിരുന്നു..........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല