Image

കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്െടത്തി

Published on 26 June, 2012
കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്െടത്തി
കൊല്ലങ്കോട്: തെന്മലയുടെ അടിവാരത്ത് പിടിയാനയെ ചെരിഞ്ഞനിലയില്‍ കണ്െടത്തി. ഇന്നുരാവിലെ തൊഴിലാളികളാണ്് കാട്ടാനയുടെ ജഢം കണ്ടത്. പതിനഞ്ചുവയസ് പ്രായം തോന്നിക്കും. വിവരമറിഞ്ഞ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക