Image

അടിമാലിയില്‍ പള്ളിയുടെ ആള്‍ത്താര ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

Published on 27 June, 2012
അടിമാലിയില്‍ പള്ളിയുടെ ആള്‍ത്താര ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
അടിമാലി: അടിമാലിയില്‍ പള്ളിയുടെ ആള്‍ത്താര ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അടിമാലി പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയിലാണ് അപകടമുണ്ടായത്. അടിമാലി സ്വദേശി ആന്റണി ജോര്‍ജാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക