Image

ഡല്‍ഹി ശാസ്ത്രി ഭവനില്‍ തീപിടുത്തം

Published on 27 June, 2012
ഡല്‍ഹി ശാസ്ത്രി ഭവനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: നിരവധി മന്ത്രാലയങ്ങളുടെ ഓഫീസുകള്‍സ സ്ഥിതിചെയ്യുന്ന ശാസ്ത്രിഭവനില്‍ തീപിടുത്തം. രാവിലെ 11.50 ഓടെയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് എത്തിയ അഞ്ചോളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ തീ അണച്ചു. ഒരു കേബിളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക