തിരുവനന്തപുരം: സര്‍ക്കാര്‍ സേവനവും പരിപാടികളും കത്യമായി ജനങ്ങള്‍ക്കു ലഭിക്കാന്‍
സേവന അവകാശ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
വിവരാവകാശ നിയമം പോലെ വിപ്ലവാത്മകമായിരിക്കും ഇതെന്ന് സ്വാതന്ത്ര്യ ദിന
ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പല തലങ്ങളിലും കേരളം പേരെടുത്തിട്ടുണ്ടെങ്കിലും
സര്‍ക്കാര്‍ സേവനം കൃത്യമായി ജനങ്ങള്‍ക്കു ലഭിക്കുന്നതില്‍ വീഴ്ചയുണ്ട്.
അതു മാറ്റണം. വീടിനും പുറത്തും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി
തൂവല്‍ സ്പര്‍ശം എന്ന പരിപാടി ആവിഷ്കരിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല