കാമ്പസ് പ്രണയവുമായി ടീന്‍സ്
FILM NEWS
26-Nov-2012
FILM NEWS
26-Nov-2012

കാമ്പസ് പ്രണയവുമായി വീണ്ടുമൊരു ചിത്രം. സജിത്ത് രാജ്, ദിവ്യദര്‍ശന്‍ എന്നിരെ
കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജഹാഗിര്‍ ഷംസ് തിരക്കഥയെഴുതി സംവിധാനം
ചെയ്യുന്ന ടീന്‍സ് ചിസര്‍ഫ് നെറ്റ് മൂവീസിന്റെ ബാനറില്‍ മഞ്‌ജരി എല്‍.ജി
നിര്‍മ്മിക്കുന്നു.
സെന്റ് റോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് റോയിയും വിവേക്‌കൃഷ്‌ണയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. എക്‌സ് എംഎല്‍എയുടെ മകനാണ് വിവേക്‌കൃഷ്‌ണ. അതുകൊണ്ടു തന്നെ മെമ്പര്‍ എന്ന പേരിലാണ് വിവേക്‌കൃഷ്‌ണ കോളജില്‍ അറിയപ്പെടുന്നത്.

.jpg)
ഇതിനിടയിലാണ്
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായി ശ്രുതിമേനോന്‍ കാമ്പസിലെത്തുന്നത്. ഇടത്തരം
കുടുംബത്തില്‍ നിന്നും എത്തിയ ഈ ഗ്രാമീണ പെണ്‍കുട്ടിയ്‌ക്ക് കാമ്പസ് ഒരു
അത്ഭുതമായിരുന്നു. വിവേക്‌കൃഷ്‌ണ ശ്രുതിയുമായി വലിയ കമ്പനിയായി. അവരുടെ മാനസിക
അടുപ്പം കാമ്പസില്‍ ചര്‍ച്ചാവിഷയമായി.
മധുപാല്‍, സോണിയ, കലാശാലബാബു, സത്താര്‍, ഗണപതി, നിയാസ്‌ബക്കര്‍, സ്വപ്‌നാമേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. -എ.എസ്. ദിനേശ്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments