image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കൃഷ്ണാ, ശ്രീകൃഷ്ണാ.. -പീറ്റര്‍ നീണ്ടൂര്‍

AMERICA 11-May-2013 പീറ്റര്‍ നീണ്ടൂര്‍
AMERICA 11-May-2013
പീറ്റര്‍ നീണ്ടൂര്‍
Share
image
അഷ്ടമി രോഹിണി നാള്‍ ജഗത്തില്‍ ജന്മംകൊണ്ട്
അഷ്ടമിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതി!
image
image
കഷ്ടനിമിഷങ്ങളില്‍ ശാപങ്ങളേറ്റവര്‍ക്കു
കഷ്ടതയൊക്കെ നീക്കി ശാപമോക്ഷങ്ങള്‍ നല്‍കി.

അഷ്ടമിരോഹിണിനാള്‍ ജഗത്തില്‍ ജന്മംകൊണ്ട,
അഷ്ടദിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതേ!
(ആവശ്യംപോലെ ആവര്‍ത്തിക്കുക)

ജന്മത്തില്‍പ്പോലും നിന്റെ രൂപഭദ്രതകണ്ടു
ഉന്മത്തരായി ചില നാരികളക്കണ്ണാല്‍
കാമകോമളനായ കൃഷ്ണനെപ്പുല്‍കീടുവാന്‍
കാമികളെല്ലാം വെടിഞ്ഞണഞ്ഞൂ മുകുന്ദനെ

രാധയോടൊപ്പമുള്ള ഓരോരോ സുന്ദരിമാര്‍
ബോധത്തിലുറപ്പിച്ചു ഇവനെന്റേതുമാത്രം
അധരാമൃതരായ മാവോളമാസ്വദിച്ചും
വിധികള്‍വിട്ടുപോലും മഥിച്ചു മധുരിച്ചു.

ഗോപികമാരില്‍ക്കണ്ട അഹന്തയറിഞ്ഞുടന്‍
ഗോപകുമാരന്‍മെല്ലെ രാധയൊടൊത്തുപോയി.
ഖിന്നരാം ഗോപസ്ത്രീകള്‍ കാമതാപം ശമിക്കാന്‍
ചൊന്നുപുരാവൃത്താനും വൃക്ഷലതാദിയോടും.

ഇഷ്ടം നടിച്ചുനിന്നെ ഊട്ടിയ മുലകടി-
ച്ചിഷ്ടത്തോടവള്‍ക്കേകി നാകവും കനിവോടെ
ഫണി രാജതലപ്ത്തില്‍ ശയിക്കും മുകുന്ദാ നീ,
പുണ്യവാരിജാക്ഷനെ പാഹിമാം, പാഹി, പാഹി

കാളിയമര്‍ദ്ദനത്താല്‍ ഗരുഢമുക്തിയേകി
കാളിമയെല്ലാംനീക്കി അമ്പാടിവാസികള്‍ക്കു
ഗോവര്‍ദ്ധന ഗിരിയോ പാടേ ഉയര്‍ത്തിപ്പിടി-
ച്ചവര്‍ക്ക് കുടയാക്കി രക്ഷകനായണഞ്ഞു.

ഒരുനാള്‍ പാഞ്ചാലിയെ വിവസ്ത്രയാക്കും നേരം
കാരുണ്യവാനായവന്‍ ചേലയുമായഞ്ഞു.
ഓരോരോ നേരങ്ങളില്‍ കാട്ടിലും ലീലകളെ
ചൊരിയൂ ഞങ്ങളിലും കൃഷ്ണാ, കൃഷ്ണാ, ശ്രീകൃഷ്ണാ


കീര്‍ത്തനം-2

ദിവ്യമനസ്വിനി നീ.. യശോദേ,
ദിവ്യമനസ്വിനി നീ
പുണ്യപുരുഷനു മാതാവാകുവാന്‍
പുണ്യം ചെയ്തവള്‍ നീ- യശോദേ,
ദിവ്യമനസ്വിനി നീ
(ദിവ്യ മന..)

അമ്പാടി രാജ്ഞിനിയായ് വാഴുന്ന കാലത്ത്,
സമ്പത്തനേകമീ പ്പാരിലെങ്ങും
വിശൈ്വക നാഥന്‍രെ ബാലവിനോദങ്ങള്‍
ദുഃശ്ശീലമായ് ചൊന്നു ഗോപീജനം
(ദിവ്യമന..)

ഗോരസമാവോളം കട്ടുഭുജിപ്പതു
വീരത്തമല്ലെന്നു ദാസീജനം
ഗോപികമാരുടെ അല്ലലറിഞ്ഞ നീ
കോപമടക്കിയവര്‍ക്കേകിയെല്ലാം
(ദിവ്യമന..)

മണ്ണുവാരിത്തിന്ന കണ്ണന്റെ വായില്‍, നീ
വിണ്ണും പാതാളവും മറ്റു കണ്ടു.
ഉണ്ണിയെത്തന്നെയും കണ്ണന്റെ വായിക്ക-
ണ്ണിയെക്കോരിയെടുത്തൂട്ടി സ്തനം/ മുല

(ദിവ്യ/ധന യോ
ജിക്കുന്നതു ചേര്‍ക്കുക
പല്ലവി ആവശ്യാനുസരണം ആവര്‍ത്തിക്കാം.)


Facebook Comments
Share
Comments.
image
Sudhir
2013-05-12 20:00:37
കൃഷ്ണന്റെ  അപദാനങ്ങൾ കൃഷ്ണ, ശ്രീകൃഷ്ണ എന്ന് വിളിച്ച് ശ്രീ പീറ്റർ നീണ്ടൂർ പാടുന്നു. മാതൃദിനത്തിൽ കൃഷ്ണന്റെ പോറ്റമ്മ യശൊധക്കും ഒരു സ്തുതി അർപ്പിക്കുന്നു. കവി ഭക്തികൊണ്ട് എഴുതിയതോ അറിവ് കൊണ്ടെഴുതിയതോ എന്ന്
വായനക്കാരൻ എന്തിന് അന്വേഷിക്കുന്നു അല്ലേ?  കവിതയിൽ നിന്ന് കീർത്തനങ്ങളിലേക്ക് ഒരു പരീക്ഷണം ആയിരിക്കാം.  എങ്കിൽ നല്ലത് എന്ന്
പറയാം.

Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി
ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)
ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut