Image

യുഡിഎഫ് സര്‍ക്കാരിനോട് കടപ്പാടുണ്‌ടെന്ന് എന്‍എസ്എസ്‌

Published on 06 October, 2011
യുഡിഎഫ് സര്‍ക്കാരിനോട് കടപ്പാടുണ്‌ടെന്ന് എന്‍എസ്എസ്‌
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാരിനോട് എന്‍എസ്എസിന് കടപ്പാടുണ്‌ടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സമദൂരനയത്തില്‍ നിന്ന് രാഷ്ട്രീയം കളിക്കാന്‍ എന്‍എസ്എസിന് അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ സര്‍ക്കാരാണ് യുഡിഎഫിന്റേതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തത്തിന് മാറ്റമില്ല. സമദൂരത്തില്‍ തെറ്റുകണ്ടാല്‍ ശരിദൂരത്തിലേക്ക് മാറുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക