Image

വി.എസ് നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്ന് കെ.പി.എ മജീദ്‌

Published on 06 October, 2011
വി.എസ് നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്ന് കെ.പി.എ മജീദ്‌
മലപ്പുറം: വി.എസ് ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്. ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനത്തില്‍ വി.എസ് ക്രമക്കേട് നടത്തിയതായ പി.സി. ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.പി.എ മജീദ്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയ അനധികൃത നിയമനങ്ങളും പരിശോധിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക