Image

ഫിനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫി ഗോഡ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.

സതീഷ് പത്മനാഭന്‍ Published on 12 December, 2011
ഫിനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫി ഗോഡ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഫീനിക്‌സ്: അരിസോണയിലെ ഫിനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫി ഗോഡ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 19 വരെയാണ് പരിപാടി. ഈ വര്‍ഷം തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പാസ്റ്റര്‍ ടോമി ബാര്‍ണറ്റ് അറിയിച്ചു. പറക്കുന്ന മാലാഖമാര്‍, ലേസര്‍ഷോ, ജീവനുള്ള മൃഗങ്ങള്‍ എന്നിവ ആഘോഷത്തിന് കൊഴുപ്പേകും.

മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യാക്കാര്‍ ഇവിടെ യേശുവിനെ ആരാധിക്കുന്നു.

ഫിനിക്‌സ് ഫസ്റ്റ് അസംബ്ലി ഓഫി ഗോഡ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക