Image

യു.എസ്. ഇന്ത്യന്‍ അംബാസിഡര്‍ രാഹുല്‍ വര്‍മ്മ ഡല്‍ഹിയില്‍

P.P Cherian Published on 03 January, 2015
യു.എസ്. ഇന്ത്യന്‍ അംബാസിഡര്‍ രാഹുല്‍ വര്‍മ്മ ഡല്‍ഹിയില്‍
വാഷിംഗ്ടണ്‍:- ഇന്ത്യയിലെ യു.എസ് അംബാസിഡറായി നിയമിതനായ ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മ്മ ജനവരി രണ്ടിന് ഡല്‍ഹിയിലെത്തി.
യു.എസ് പ്രസിഡന്റ് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് മുമ്പ് റിച്ചാര്‍ഡ് വര്‍മ്മ അംബാസിഡറായി ചുമതലയേല്‍ക്കും.
46 വയസ്സുള്ള രാഹുല്‍ വര്‍മ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‍' മുന്‍തൂക്കം നല്‍കുക.
യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയുടെ മുമ്പാകെ ഡിസംബര്‍ 19 നായി തന്നെ സത്യ പ്രതിജ്ഞ നടത്തി അംബാസിഡര്‍ പദവി ഏറ്റെടുത്തത്. - നാന്‍സി പവ്വല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് റിച്ചാര്‍ഡിന്റെ നിയമനം.


Join WhatsApp News
Krisodharan 2015-01-03 02:40:05
Richard Varma?
Pappy 2015-01-03 21:55:17
അമേരിക്കേടെ അമ്പാസ്സിഡർ എന്നു പറഞ്ഞാൽ ചില്ലറ കളിയാണോ കുഞ്ഞൂട്ടി? 'വർമ്മാ'ന്നത് വെർമൻ എന്നു വെച്ചിരുന്നെങ്കിൽ കേക്കാനിച്ചിരി കൂടി ഗമയുണ്ടാരുന്നേനെ... റിച്ചാർഡു വെർമൻ! എങ്ങനെ? ഇതിപ്പം... ഓ  നിന്നോട് പറഞ്ഞിട്ടെന്തവാ...
നീയാ വെള്ളോം ഗ്ലാസുമിങ്ങോട്ടെടുക്ക്... പാക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക