ന്യൂയോർക്ക്: ഷാജി എണ്ണശ്ശേരിലിന്റെ പിതൃ സഹോദര പുത്രൻ ബാബുജി വർഗീസ് (75) എണ്ണശേരിൽ,ചന്ദനപ്പള്ളി, പത്തനംതിട്ട അന്തരിച്ചു. സംസ്കാരം ആറാം തീയതി ചൊവ്വാഴ്ച രാവിലെ പത്തിന് ചന്ദനപ്പള്ളി വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് മലങ്കര കത്തോലിക്ക തീർത്ഥാടന പള്ളിയിൽ നടത്തും.
ഭാര്യ കാഞ്ഞിരപ്പള്ളി പുത്തൻ കടുപ്പിൽ അനു ബാബു.
മക്കൾ : അഞ്ജു ബാബു (അധ്യാപിക,ലയോള സ്കൂൾ, തിരുവനന്തപുരം), രഞ്ജു ബാബു (യുകെ), കോരാ ബാബു (ഏനെസ്റ്റ് ആൻഡ് യങ് തിരുവനന്തപുരം) മരുമക്കൾ : മഠത്തുംമുറി ബോബി, തിരുവനന്തപുരം, (കേരള ട്രാവൽസ്), ആമി,പീലിയാനിക്കൽ,(യുകെ ), തിരുവനന്തപുരം മണലിൽ ടീന ( അധ്യാപിക ഓൾസെയിന്റസ് സ്കൂൾ, അടൂർ).
ഇവർക്ക് പുറമെ ഷാജി എണ്ണശേരിലിന്റെ ന്യൂയോർക്കിലുള്ള സഹോദരങ്ങളായ എണ്ണശേരിൽ ജോഷ്വാ, ബാബു,, തോമസ് ജോർജ്, ലിസ് ബേബി , സഞ്ജയ് എന്നിവരും, കൊടുമണ്ണിൽ ഉള്ള രാജൻ എണ്ണശേരിലും,
വത്സ രാജൂ എണ്ണശേരിൽ , ഹൂസ്റ്റൺ, സന്തോഷ് എണ്ണശേരിൽ അറ്റ്ലാൻന്റാ, എന്നിവരും പിതൃ സഹോദര പുത്രീ പുത്രന്മാരാണ്.