ബാല്‍താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടു: ഹെഡ്‌ലി

Published on 25 May, 2011
ബാല്‍താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടു: ഹെഡ്‌ലി
ഷികാഗോ: ശിവസേനാ തലവന്‍ ബാല്‍താക്കറെയെ വധിക്കാന്‍ തീരുമാനിച്ചിരുന്നതായി ഡേവിഡ്‌ കോള്‍മെന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍ പിടിയിലായ ഡേവിഡ്‌ കോള്‍മെന്‍ ഹെഡ്‌ലി തഹവ്വുര്‍ ഹുസൈന്‍ റാണയുടെ വിചാരണയുടെ രണ്ടാം ദിവസമാണ്‌ ഷികാഗോ കോടതിയില്‍ വെളിപ്പെടുത്തിയതാണ്‌ ഇക്കാര്യം. ഷികാഗോ കോടതിയിലാണ്‌ റാണയുടെ വിചാരണ നടന്നുവരുന്നത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക