താഴെ തെരുവിൽ ചായപ്പീടികയിൽ സുനീഷിന്റെ മരണം ചർച്ച ചെയ്യപ്പെടുകയായിരുന്നു.
"വയസ് നാൽപതേയുള്ളൂ. കണ്ടാൽ ഒരു കല്ലുപ്പോലെ ബലവാൻ. പറഞ്ഞിട്ടെന്താ? അറ്റാക്ക്"
"അവൻ മാത്രമല്ലല്ലോ. മീൻ സുബൈർ ആട്ടോ മണി .എല്ലാം
അറ്റാക്ക് ചെയ്യപ്പെടുവല്ലാർന്നോ?"
"പുരുഷൻമാർക്കു മാത്രമല്ല സ്ത്രീകൾക്കും ഇപ്പോൾ അറ്റാക്ക് തന്നെയല്ലേ. "
"ഈസ്ട്രജൻ കൊണ്ടൊന്നും പ്രയോജനമില്ലെന്നായി.
"കൂട്ടത്തിൽ ഇത്തിരി പണ്ഡിതനായ ഒരാൾ പറഞ്ഞു.
>>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക