നാഗത്തറയ്ക്കു മുന്നിലായി തയ്യാറാക്കിയ 7 കോൽ ചതുരത്തിൽ ഉള്ള മണിപ്പന്തലിനുള്ളിൽ പുള്ളവർ സർപ്പക്കളം ഒരുക്കുന്നതിൻ്റെ മുന്നൊരുക്കമാണ് അത് നോക്കി കുറച്ചുനേരം മാധവ് നിന്നു.
പന്തലിനു നാലുവശങ്ങളിലും കുരുത്തോലയും പുഷ്‌പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് . കന്നിമൂലയിൽ ഗണപതി പ്രസാദം തയ്യാറാക്കി സമർപ്പിച്ച ശേഷം പണിക്കർ കളം വരയ്ക്കാൻ ആരംഭിച്ചു. ആരും കാണാതിരിക്കാൻ ചുറ്റും പടുത കൊണ്ട് മറച്ചിരിക്കുകയാണ്.
>>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക