Image

പെൺപൂരണം (ഇ മലയാളി കഥാമത്സരം 2024: വരുണ്‍ എം)

Published on 11 December, 2024
പെൺപൂരണം (ഇ മലയാളി കഥാമത്സരം 2024: വരുണ്‍ എം)

ഹനുമന്ത്,ഞാൻ നിന്നെ ഇഷ്ടപ്പെട്ട തുടങ്ങിയത് തന്നെ നിൻറെ ഈ പേര് കാരണമാണ് .നിൻറെ പേരിൻറെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല പക്ഷേ മലയാളികൾക്കിടയിൽ അത്ര പരിചിതമല്ലാത്ത പേരണല്ലോ. ഞാനിത് പറയുമ്പോൾ നീ ചിരിക്കുന്നത് എനിക്ക് കാണാം കാരണം എന്റെ പേരാണ്, നീ എന്നും എന്നെ കളിയാക്കിയതും അത് പറഞ്ഞാണല്ലോ. കോളേജിന്റെ പടവുകൾ കയറി നീ വരുമ്പോൾ ഞാൻ എന്റെ വീൽചെയറിൽ പടികൾക്ക് അടുത്തുള്ള വഴിയിലൂടെ വരുന്നുണ്ടായിരുന്നു ഒന്നാം വർഷക്കാരുടെ ഒന്നാം ദിവസത്തെ സകല പരിഭ്രമവും കാരണം അന്ന് നമുക്ക് പരസ്‌പരം നോക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞാണ് ഒരേ ക്ലാസിലായിട്ടും നമ്മൾ മിണ്ടുന്നത്.
അതിനിടയിൽ നമ്മൾ നമ്മുടെ പേരുകൾ മനസ്സിലാക്കിയിരുന്നു അല്ലേ, എൻറെ

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക