Image

അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സിന് പുതിയ നേതൃത്വം

Published on 20 December, 2024
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സിന്  പുതിയ നേതൃത്വം

ന്യൂയോർക്ക് : അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സിന് (AAISW ) പുതിയ നേതൃത്വം. പ്രസിഡന്റ്  ശ്രീ സാബു തടിപ്പുഴ , വൈസ് പ്രസിഡന്റ്  ചാൾസ് മാത്യു , സെക്രട്ടറി  വിൻസെന്റ്  പുളിന്താനം, ജോയിൻ സെക്രട്ടറി   ജോസഫ് അമ്മാക്കിൽ ,ട്രെഷറർ  സിജു തുരുത്തുകാട്ട് , ചെയർമാൻ ബോർഡ് ഓഫ് ഡിറക്ടർസ് Dr .പോൾ നളിയത്  എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . 

ബോർഡ് മെംബേർസ് ആയി എബ്രഹാം പെരുമണിച്ചേരി ,സാജൻ തോമസ് , ജെന്നി പറ്റിയലിൽ  , ജെയിംസ് ചെറിയാൻ ,ഫെബിൻ രാജു , എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു 
 
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സിന്  പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക