Image

നൈജീരിയൻ സ്കൂളില്‍ ക്രിസ്മസ് മേളയ്ക്കിടെ തിരക്കില്‍പെട്ട് 35 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Published on 21 December, 2024
 നൈജീരിയൻ  സ്കൂളില്‍ ക്രിസ്മസ് മേളയ്ക്കിടെ തിരക്കില്‍പെട്ട് 35 കുട്ടികള്‍ക്ക് ദാരുണാന്ത്യം

അബുജ: തെക്കു പടിഞ്ഞാറൻ നൈജീരിയൻ നഗരമായ ഇബാദനില്‍ ഒരു ഹൈസ്കൂളില്‍ സംഘടിപ്പിച്ച ക്രിസ്മസ് മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 കുട്ടികള്‍ക്ക് ദാരുണാന്ത്യം. 

  ആറ് പേർക്ക് പരിക്കേറ്റു. 5,000ത്തിലേറെ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക