Image

ജോസഫ് (കുഞ്ഞുമോൻ -85) അന്തരിച്ചു

Published on 20 January, 2025
ജോസഫ് (കുഞ്ഞുമോൻ -85)  അന്തരിച്ചു

സുൽത്താൻ ബത്തേരി/ന്യു യോർക്ക്: കോട്ടക്കുന്ന് താമസിക്കുന്ന ചുള്ളോപിള്ളിൽ   ജോസഫ് (കുഞ്ഞുമോൻ -85)  അന്തരിച്ചു  

മക്കൾ: പരേതനായ ജോർജ്, ഏലിയാസ് (വാപ്പിഞ്ചേഴ്സ് ഫാൾ, ന്യു യോർക്ക്.)

മരുമക്കൾ: ഷൈനീ,  ഫൊക്കാന നേതാവ് ഷീല ജോസഫ്

കൊച്ചുമക്കൾ: ആൻസി, അഖിൽ, ക്രിസ്റ്റീനാ, ആഷ്‌ലി, ജസ്റ്റിൻ.

ഇപ്പോൾ  ഭൗതിക ശരീരം അസംപ്ഷൻ   ഹോസ്പിറ്റലിലെ മോർച്ചറിയിൽ.
സംസ്കാരം  ചൊവ്വാഴ്ച  സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ,  ബത്തേരി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക