നടി ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിന്റെ വിതരണത്തില്‍ നിന്ന് പിന്‍മാറി ഗോകുലം മൂവീസ്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു ഭാഗത്ത് കത്തി ടി ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിന്റെ വിതരണത്തില്‍ നിന്ന് പിന്‍മാറി ഗോകുലം മൂവീസ്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു ഭാഗത്ത് കത്തി നില്‍ക്കെയാണ് ചിത്രത്തിന്റെ വിതരണത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറിയിരിക്കുന്നത്. മലയാളത്തില്‍ ചിലവേറിയ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഗോകുലം മൂവീസ് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ളതാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ഈ പിന്മാറ്റത്തില്‍ വലിയ ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. അതെസമയം ഗോകുലം മൂവീസിന്റെ പിന്മാറ്റത്തോടെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ ഗുഡ് വില്‍ ആണ് ഇപ്പോള്‍ റേച്ചലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഏറെക്കാലത്തിന് ശേഷം നായികയായുള്ള ഹണി റോസിന്റെ തിരിച്ചു വരവായിരുന്നു റേച്ചല്‍ എന്ന ചിത്രം. എന്നാല്‍ ഇതേസമയം തന്നെയാണ് ഹണി റോസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തലപൊക്കിയിരുന്നത്.ല്‍ക്കെയാണ് ചിത്രത്തിന്റെ വിതരണത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറിയിരിക്കുന്നത്. മലയാളത്തില്‍ ചിലവേറിയ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഗോകുലം മൂവീസ് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ളതാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ഈ പിന്മാറ്റത്തില്‍ വലിയ ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. അതെസമയം ഗോകുലം മൂവീസിന്റെ പിന്മാറ്റത്തോടെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ ഗുഡ് വില്‍ ആണ് ഇപ്പോള്‍ റേച്ചലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഏറെക്കാലത്തിന് ശേഷം നായികയായുള്ള ഹണി റോസിന്റെ തിരിച്ചു വരവായിരുന്നു റേച്ചല്‍ എന്ന ചിത്രം. എന്നാല്‍ ഇതേസമയം തന്നെയാണ് ഹണി റോസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തലപൊക്കിയിരുന്നത്.