Image

ആഘോഷത്തിൽ പങ്കെടുത്ത് വിൻസൻ പാലത്തിങ്കലും പത്നി ആശയും

Published on 21 January, 2025
ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും

വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ഡൊണൾഡ്  ട്രംപ് അധികാരമേറ്റതിൻറെ ആഘോഷങ്ങൾ തലസ്ഥാനത്തെങ്ങും അരങ്ങേറിയപ്പോൾ കൺവൻഷൻ സെന്ററിലെ ലിബർട്ടി ബാളിൽ ഫോമാ നേതാവ് കൂടിയായ വിൻസൻ പാലത്തിങ്കലും പത്നി ആശയും പങ്കെടുത്തു.
ഫ്ലോറിഡയിലെ  വസതിക്കടുത്തുള്ള ചില  അയൽക്കാരെയും കൂട്ടാൻ വിൻസൻ മറന്നില്ല.
പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, അവരുടെ കുടുംബാംഗങ്ങൾ  എന്നിവർ വേദിയിലെത്തിയെങ്കിലും സെക്യൂരിറ്റി പ്രശ്നങ്ങൾ കൊണ്ടാവാം  അവർ ഹാളിൽ ജനങ്ങളുമായി  ഇടപഴകാൻ എത്തിയില്ല. 


ഇന്ത്യാക്കാർ കുറവായിരുന്ന ആഘോഷത്തിൽ   ജസ്റ്റീസ് ഡിപ്പാർട്മെന്റിന്റെ സിവിൽ റൈറ്റ്സ് വിഭാഗം നയിക്കാൻ പ്രസിഡന്റ് നോമിനേറ്റ് ചെയ്ത് കാലിഫോർണിയ അറ്റോർണി ഹർമീത് ധില്ലൻ  ശ്രദ്ധിക്കപ്പെട്ടു.
ദീർഘകാലമായി പ്രസിഡന്റ് ട്രംപിനെ ശക്തമായി പിന്തുണക്കുന്ന വിൻസനു ആഘോഷത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു . 
 

ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും
ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും
ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും
ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും
ആഘോഷത്തിൽ പങ്കെടുത്ത്  വിൻസൻ പാലത്തിങ്കലും പത്നി ആശയും
Join WhatsApp News
You can run but can't hide 2025-01-21 23:07:15
Since the convicted felon President has pardoned all the insurrectionists and felons, this guy can walk around. But the mark is going to be there.
GOP voter 2025-01-22 01:14:23
Trump wrote that he intended to correct "a grave national injustice that has been perpetrated upon the American people over the last four years" and that he hoped to begin "a process of national reconciliation." But Lawfare editor-in-chief Benjamin Wittes — also a senior fellow in governance studies at the Brookings Institution — countered that for all of Trump's bluster about "injustice," Trump's pardons won't do anything to change the national narrative about the attack that's already been cemented into American consciousness. Trump, and thousands of thugs are responsible for it. Not all Americans. Most Americans including People voted for him opposes his action of pardoning the insurrectionists.
Convictor 2025-01-22 01:39:11
You are only in thousands of people. Pity on you. I can take picture in front of my big TV during ceremony and show I am very near to Trump.
VeeJay Kumar, NY 2025-01-22 04:57:53
Shame on you Vinson for giving these type of news. Please avoid. My native is Changanasseri and I do lot of things. I dont give news like this. Please cooperate. Highly appreciated
പൊങ്ങൻ 2025-01-22 13:44:58
ചുമ്മ ഓരോ തമാശകൾ. EMalayalee.com ഇല്ലായിരുന്നേൽ നമ്മുടെ മലയാളി പൊങ്ങികൾ എന്തര് ചെയ്തേനെ!
A friendly advice 2025-01-22 17:12:42
Even the Jan 6 criminals are not with Trump on giving pardon for notorious criminals. A January 6 defendant said she would refuse a pardon from President Donald Trump on Monday. Pam Hemphill, a South Carolina resident who served a federal prison sentence for her role in the riot, said in a video posted to X: "I will not accept a pardon because that would be an insult to the Capitol Police officers, to the rule of law and to the nation. This guy must write a letter, if he is a man, apologizing to all Indians for joining the notorious criminals who attacked the Capitol Hill. He also must check with a psychiatrist for his instinct towards criminal behavior.
Reader 2025-01-22 16:16:06
Congratulations, Mr. Palathinkel. Way to go. Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക