ഒന്റാരിയോ (കാനഡ): ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ 2025-2027 വര്‍ഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
ക്രൈസ്തവ എഴുത്തുപുര ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. ബെന്‍സി ജി. ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ആക്ടിംഗ് പ്രസിഡന്റ് ആഷേര്‍ മാത്യു, പ്ലബ്ലിക്കേഷന്‍ ഡയറക്ടര്‍ ഷെബു തരകന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭാരവാഹികള്‍: പ്രസിഡന്റ് : ബിജു പി സാം, വൈസ് പ്രസിഡന്റ് (മീഡിയ): ഇവാ. ഗ്രേയ്‌സണ്‍ സണ്ണി, (വൈസ് പ്രസിഡന്റ് (പ്രോജക്റ്റ്‌സ്): സെനോ ബെന്‍ സണ്ണി, സെക്രട്ടറി: ദീപാ ജോണ്‍സണ്‍ ജോയിന്റ് സെക്രട്ടറി: സോണിയ ലെനി, ട്രഷറര്‍: പാസ്റ്റര്‍ സിജോ ജോസഫ്, ജോയിന്റ് ട്രഷറര്‍: ഡെന്നിസ് വര്‍ഗീസ്, അപ്പര്‍ റൂം കോര്‍ഡിനേറ്റര്‍: ആന്‍ സൂസന്‍ വിപിന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ : റൂഫസ് ഡാനിയല്‍, മിഷന്‍ & ഇവാഞ്ചലിസം കോര്‍ഡിനേറ്റര്‍: ബിനോയ് കെ ബാബു, പബ്ലിക്കേഷന്‍: ജെസ്റ്റി ജെയിംസ്, മീഡിയ കോര്‍ഡിനേറ്റര്‍ : രോഹന്‍ റോയ്, ശ്രദ്ധ കോര്‍ഡിനേറ്റര്‍ : നെല്‍സണ്‍ ജോസ്, ന്യൂസ് കോര്‍ഡിനേറ്റേഴ്‌സ്: ആശിഷ് ജോര്‍ജ്, ടെസ്ലിന്‍ കോശി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.