ന്യൂയോര്‍ക്: തലച്ചോറിന്‍െറ ഘടനയുടെ വ്യത്യാസമാണ് തത്തക്ക് സംസാരിക്കാനുള്ള കഴിവ് നല്‍കുന്നത്- ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെല്‍.
തലച്ചോറിലെ ‘കോര്‍സി’ലുള്ള ‘ഷെല്ലു’കളാണ് തത്തയെ ശബ്ദം
പുറപ്പെടുവിക്കാന്‍ സഹായിക്കുന്നത്. കൂടുതല്‍ ഷെല്ലുകളുള്ള തത്തകള്‍ക്ക്
വ്യക്തമായി സംസാരിക്കാന്‍ കഴിയുമെന്നും കണ്ടത്തെിയിട്ടുണ്ട്.
നേരത്തേ തത്തയുടെ തലച്ചോറിന്‍െറ വലുപ്പമാണ് അവക്ക് ശബ്ദം അനുകരിക്കാനുള്ള
ശേഷി നല്‍കിയതെന്നായിരുന്നു കരുതിയത്.