Image

കോണ്‍ഗ്രസ് എം.പിയുടെ മകനെ കൊലപാതകകേസില്‍ അറസ്റ്റ്‌ചെയ്തു

Published on 05 July, 2015
കോണ്‍ഗ്രസ് എം.പിയുടെ മകനെ കൊലപാതകകേസില്‍ അറസ്റ്റ്‌ചെയ്തു


അമത്തേി: കോണ്‍ഗ്രസ് രാജ്യസഭാംഗം സജ്ഞയ് സിങ്ങിന്റെ മകന്‍ ആനന്ദ് വിക്രം സിങ്ങിനെ കൊലപാതകകേസില്‍ അറസ്റ്റ് ചെയ്തു. ഭൂപതി ഭവന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസ് കോണ്‍സ്റ്റബ്ള്‍ വിജയ്കുമാര്‍ മിശ്ര കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ ആനന്ദ് ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസുണ്ടായിരുന്നു. പ്രാദേശിക കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക