Image

പാഠപുസ്തക അച്ചടി: ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി

Published on 06 July, 2015
പാഠപുസ്തക അച്ചടി: ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക