Image

ആനവേട്ട തടയുന്നതിന് അയല്‍സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കും: തിരുവഞ്ചൂര്‍

Published on 06 July, 2015
ആനവേട്ട തടയുന്നതിന് അയല്‍സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കും: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ആനവേട്ട തടയുന്നതിനായി അയല്‍സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നു വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഓഗസ്റ് ആദ്യവാരമായിരിക്കും യോഗമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക