Image

മഹാരാജാസ് കോളജിലെ സമരം പിന്‍വലിച്ചു

Published on 06 July, 2015
മഹാരാജാസ് കോളജിലെ സമരം പിന്‍വലിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്‍െറ സ്വയംഭരണപദവിയുമായി ബന്ധപ്പെട്ട് മഹാരാജാസ് സംരക്ഷണ സമിതി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. തിരുവനന്തപുരത്ത് അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് തീരുമാനം.
ഇതോടെ രണ്ട് മാസത്തോളം നീണ്ട സമരം താല്‍ക്കാലികമായി പിന്‍വലിച്ചതായും ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക